എന്റെ കണ്ണൂകൾക്ക് നീ ഇരയാകുന്നുവെ ങ്കിൽ സഖീ..പറയുക ഞാനോ വേട്ടക്കാരൻ...?...
അറിയില്ല്ലേ ഞാനൊരു പാവം ....
കാലാന്തരത്തില്‍ കിളിമക്കൾ വഴിപിഴക്കപ്പെട്ടത്‌കണ്ടൻ പൂച്ചയുടെ കണ്ണേറുതട്ടിയിട്ടോ...
അറിയാഞ്ഞതെന്തെ..നീയെന്ന ആഗ്രഹത്തിനുഇരകളായി
എരിഞ്ഞടങ്ങാൻജന്മനിയോഗം ഈ പുംബീജവെപ്രാളം..
നിന്നിൽ പിറന്ന്...നിന്നാൽ വളർന്ന്നിന്നാൽ നടന്നവൻ ഞാൻ...
എന്റെ മൊഴിക്കും വഴിക്കും പിഴക്കും പറയുക നീ ആരേൽക്കും എന്റെ പ്രാണ കലികൾ...?അമ്മയോ..കാമുകിയോ..ഭാര്യയോ..മകളൊ....
അറിയാം....ആരുമേൽക്കണ്ട....എല്ലാം തോളിലേറ്റാൻ ദൈവങ്ങളോളം കരുത്തൻ
അറിയാത്തതെന്തെ പെണ്ണേ....യുധ്ധങ്ങൽ...കലഹങ്ങൽ...നിധികള്‍
ദൈവങ്ങള്‍ തോൽക്കുന്നത് നിന്റെ മുന്നിൽ മാത്രമെന്നു... പെണ്ണേ....
പഴിപറയാൻ മാത്രമോീ നിനക്കീജന്മം...?അറിയണം...
നീ യെനിക്ക് നയാഗ്ര....നീയെനിക്ക് വന്മതിൽ...ഒരോ കാഴ്ച്ചയിലും നീയെനിക്ക് താജ് മഹല്‍
പെണ്ണേ നീ പെണ്ണിനും പെണ്ണായപെണ്ണാകണം....
എനിക്ക് കാണാനല്ലെങ്കിൽ...എന്തിനീ ലിപ്സ്റ്റിക്കും രൂഷും ഐലൈനരും...
എന്തിനു നിനക്കീ സിലിക്കൺ ഇമ്പ്ലാന്റ്...
മുല മുറിച്ചു കളയൂ ഫെമിനിസ്റ്റേ.....സമത്വം വരട്ടെ എല്ലാ തരത്തിലും....
കുറെ നാൾ മുൻപ് ..ഗ്രേസിപ്പെണ്ണൂ പറഞ്ഞുപൊട്ടാൻ നിൽക്കുന്ന ബീജസംഭരണി...ആണുങ്ങൾ...ഏതഴുക്കുംവന്നു നിറയും പാകം നിക്കും സോദരിമരെക്കുറിച്ചോർക്കാതെ?കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നു നിന്നെ പഠിപ്പിച്ചതാരാ....?കരയാത്തവർക്ക് വേദന ഇല്ലെന്നു ആരു പഠിപ്പിച്ചു നിന്നെ....?
സ്ഖലനം വരെ കാത്തുനിന്ന ഇ പി ഉഷ യോ...സ്ഖലിക്കും വരെ നിന്ന വിടനോ കുറ്റക്കാരൻ...?ഇത്തിരി മറവിൽ നിന്നൊടെന്തുമാകാമെന്ന ഞാനോ
ഇത്തിരി മറവിലേ എല്ലാം പാടുള്ളു..എന്ന നീയ്യോ..പ്രതി..?പണ്ടു..പണ്ടു..പണ്ടേ..പണ്ട്...തോന്നുമ്പോഴൊക്കെ നിന്നെ പ്രാപിച്ച മൃഗ ഞാനോഇന്നു നിനക്കായ് കാത്തുനിൽക്കും ഞാനോകാപാലികൻ.?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ